ദുബായിൽ മലയാളി യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി

Thinc Malayalam · Sun · 20 Sept 2026 · 09:07 · Reported

ദുബായിൽ മലയാളി യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് കാഞ്ഞങ്ങാട് ചിത്താരി സ്വദേശി ടി.വി. ഫിറോസ് (32) ആണ് മരിച്ചത്. യുവാവിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും നടത്തിയ തിരച്ചിലിലാണ് അദ്ദേഹം നടത്തിവന്ന സൂപ്പർമാർക്കറ്റിന്റെ പാർക്കിങ്ങിലെ കാറിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.

#TVFiroz #Dubai #Kasaragod #PravasiNews #UAE #THINCKSHOTS

Read it at thinck.orgThinc Malayalam
ദുബായിൽ മലയാളി യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി · SHOTS