കേരളത്തിൽ ചിത്രപ്രദർശനം നടത്താൻ റെയ്ഹാൻ വാദ്രയെ ക്ഷണിച്ച് മുഖ്യമന്ത്രി

Thinc Malayalam · Fri · 23 Oct 2026 · 05:28 · Reported

കേരളത്തിൽ ചിത്രപ്രദർശനം നടത്താൻ റെയ്ഹാൻ വാദ്രയെ മുഖ്യമന്ത്രി വി.ഡി. സതീശൻ ക്ഷണിച്ചു.

റെയ്ഹാന്റെ പ്രദർശനത്തിന് ആതിഥേയത്വം വഹിക്കുന്നത് കേരളത്തിന് അഭിമാനമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Read it at thinck.orgThinc Malayalam