ലോറൻസ് ബിഷ്ണോയിയെ അതീവ സുരക്ഷാ സെല്ലിലേക്ക് മാറ്റി

Thinc Malayalam · Tue · 27 Oct 2026 · 10:47 · Reported

ഗുജറാത്തിലെ സബർമതി ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്ണോയിയെ അതീവ സുരക്ഷാ സെല്ലിലേക്ക് മാറ്റി.

ഭീകരവാദ കേസുകളിലെ പ്രതികളെ പാർപ്പിച്ചിരിക്കുന്ന ‘ബ്ലോക്ക് 200’ ലേക്കാണ് ബിഷ്ണോയിയെ മാറ്റിയത്.

Read it at thinck.orgThinc Malayalam