വടിവാൾ വിപിൻ അറസ്റ്റിൽ

Thinc Malayalam · Tue · 15 Sept 2026 · 08:43 · Reported

മീൻ വാങ്ങാനെത്തിയതിലുള്ള വൈരാഗ്യത്തെ തുടർന്ന് 41കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ‘വടിവാൾ വിപിൻ’ എന്നറിയപ്പെടുന്ന പുല്ലൂർ തുറവൻകാട് സ്വദേശി വിപിൻ (48) അറസ്റ്റിൽ. സെപ്റ്റംബർ 9ന് ഇരിങ്ങാലക്കുട ബിവറേജസ് ഷോപ്പിന് സമീപമാണ് സംഭവം. കൊലപാതകം, കവർച്ച, കൊലപാതകശ്രമം, അടിപിടി, കഞ്ചാവ് കേസ് ഉൾപ്പെടെ 21 ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

#Irinjalakuda #VadivalVipin #CrimeNews #KeralaPolice #THINCKSHOTS

Read it at thinck.orgThinc Malayalam
വടിവാൾ വിപിൻ അറസ്റ്റിൽ · SHOTS