ധൂമകേതു ട്രെയിലർ പുറത്ത്:

Thinc Malayalam · Fri · 18 Sept 2026 · 20:39 · Reported

സജിൻ ഗോപുവും നിഖില വിമലും പ്രധാന വേഷങ്ങളിലെത്തുന്ന ‘ധൂമകേതു’യുടെ ട്രെയിലർ പുറത്ത്. മലയാള സിനിമയിൽ അപൂർവമായി പരീക്ഷിച്ച ടൈം ലൂപ്പ് ആശയവും അണ്ടർവാട്ടർ ദൃശ്യങ്ങളും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളാണ്. ‘നെയ്മർ’ സംവിധായകൻ സുധി മാഡിസൺ ഒരുക്കുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, ഗണപതി, സിദ്ധാർഥ് ഭരതൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രം സെപ്റ്റംബർ 25ന് തിയറ്ററുകളിൽ.

#Dhoomakethu #SajinGopu #NikhilaVimal #SudhiMaddison #MalayalamCinema #THINCKSHOTS

Read it at thinck.orgThinc Malayalam
ധൂമകേതു ട്രെയിലർ പുറത്ത്: · SHOTS