മനോജ് തിവാരിയുടെ മകൾക്ക് കൊലവിളികളും ബലാത്സംഗ ഭീഷണികളും

Thinc Malayalam · Fri · 11 Sept 2026 · 00:18 · Reported

‘കൊലവിളികളും ബലാത്സംഗ ഭീഷണികളും ലഭിക്കുന്നു’; മനോജ് തിവാരിയുടെ മകൾ റിതി

പിതാവ് മനോജ് തിവാരിയുടെ രാഷ്ട്രീയ–സാമൂഹിക നിലപാടുകളുടെ പേരിൽ തനിക്ക് കൊലവിളികളും ബലാത്സംഗ ഭീഷണികളും വരെ ലഭിക്കുന്നുണ്ടെന്ന് മകളും ഗായികയുമായ റിതി തിവാരി വെളിപ്പെടുത്തി. ‘ബിഗ് ബോസ് 20’ൽ സംസാരിക്കവെയാണ് റിതി ഇക്കാര്യം പറഞ്ഞത്. താൻ പറയുന്ന ഓരോ വാക്കും പിതാവിന്റെ അഭിപ്രായമായി ചിത്രീകരിക്കപ്പെടുന്നതിനാൽ ഇരട്ടി സമ്മർദമാണ് നേരിടുന്നതെന്നും റിതി വ്യക്തമാക്കി.

Read it at thinck.orgThinc Malayalam
മനോജ് തിവാരിയുടെ മകൾക്ക് കൊലവിളികളും ബലാത്സംഗ ഭീഷണികളും · SHOTS