ഞാൻ ഏറനാട്ടിൽ നിന്നാണ് വരുന്നത്. നിങ്ങളെ കളിയൊക്കെ അറിയാമെന്ന്' പറഞ്ഞു.

Thinc Malayalam · Sun · 18 Oct 2026 · 10:52 · Reported

ആലപ്പുഴയിലെ പാലം ഉദ്ഘാടന വേദിയിൽ കെ.സി വേണുഗോപാലിന്റെ പേര് പറയാതെയെന്ന് പ്രവർത്തകർ ആരോപണം ഉന്നയിച്ചു.

മന്ത്രി പി.കെ ബഷീർ ഇതിനോട് പ്രതികരിച്ച് 'ഞാൻ ഏറനാട്ടിൽ നിന്നാണ് വരുന്നത്. നിങ്ങളെ കളിയൊക്കെ അറിയാമെന്ന്' പറഞ്ഞു.

Read it at thinck.orgThinc Malayalam