ലോക കേരളസഭ തുടരില്ല:

Thinc Malayalam · Mon · 21 Sept 2026 · 13:32 · Reported

ലോക കേരളസഭ തുടരില്ലെന്നും ഇക്കാര്യത്തിലെ യുഡിഎഫ് തീരുമാനത്തിൽ മാറ്റമില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. ലോക കേരളസഭയ്ക്കായി സർക്കാർ ഒരു രൂപ പോലും വകയിരുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സഭ തുടരാൻ സർക്കാർ തീരുമാനിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

CM V.D. Satheesan says the UDF government will not continue the Loka Kerala Sabha and has allocated no funds for it.

#THINCKSHOTS #LokaKeralaSabha #VDSatheesan #UDF #KeralaPolitics

Read it at thinck.orgThinc Malayalam