എയർ കേരളയ്ക്ക് റഷ്യൻ കരുത്ത്;

Thinc Malayalam · Fri · 11 Sept 2026 · 14:29 · Reported

എയർ കേരളയ്ക്ക് റഷ്യൻ കരുത്ത്; 20 വിമാനങ്ങൾ വാങ്ങാൻ ധാരണ

റഷ്യയിൽ നിന്ന് ചെറുവിമാനങ്ങൾ വാങ്ങാനുള്ള ഇന്ത്യൻ കമ്പനികളുടെ പട്ടികയിൽ എയർ കേരളയും. റിപ്പോർട്ട് പ്രകാരം 68 യാത്രക്കാരെ വഹിക്കാവുന്ന IL-114-300 വിഭാഗത്തിലെ 20 വിമാനങ്ങളാണ് എയർ കേരള വാങ്ങുന്നത്. പിനാക്കിൾ എയർ 50 വിമാനങ്ങളും സ്ലീക്ക് ഏവിയേഷൻ 35 വിമാനങ്ങളും വാങ്ങും. ചെറു റൺവേകളുള്ള വിമാനത്താവളങ്ങളിൽനിന്നും സർവീസ് നടത്താനാകുമെന്നതാണ് ഇവയുടെ പ്രത്യേകത. പ്രാദേശിക വ്യോമയാന ശൃംഖല ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.

Read it at thinck.orgThinc Malayalam
എയർ കേരളയ്ക്ക് റഷ്യൻ കരുത്ത്; · SHOTS