നിങ്ങൾ ജപ്തി ചെയ്യുന്നത് കാണട്ടെ !

Thinc Malayalam · Sun · 27 Sept 2026 · 09:36 · Reported

ചവുട്ടി പൊളിക്കാൻ നിങ്ങളാരാണ് ? ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് നിർധന കുടുംബത്തിന്റെ വീട് ജപ്തി ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് നജീബ് കാന്തപുരം എംഎൽഎ. കുടുംബത്തിന്റെ സാഹചര്യം പരിഗണിക്കണമെന്നും വീട് ജപ്തി ചെയ്യരുതെന്നും ആവശ്യപ്പെട്ടാണ് അദ്ദേഹം ഇടപെട്ടത്. തുടർന്ന് ഉദ്യോഗസ്ഥർ ജപ്തിനടപടി പൂർത്തിയാക്കാതെ മടങ്ങി. കുടുംബത്തിന് ആശ്വാസം നൽകാൻ തുടർനടപടികൾ സ്വീകരിക്കുമെന്നും എംഎൽഎ അറിയിച്ചു.

Najeeb Kanthapuram MLA intervened to stop the foreclosure of a financially distressed family’s home.

Read it at thinck.orgThinc Malayalam