മുംബൈയിൽ 20 പൂച്ചകളെ കൊലപ്പെടുത്തിയ കേസ്

Thinc Malayalam · Thu · 10 Sept 2026 · 12:44 · Reported

മുംബൈയിൽ 20 പൂച്ചകളെ കൊലപ്പെടുത്തി; വിവരം നൽകുന്നവർക്ക് ₹50,000 പാരിതോഷികം

മുംബൈയിലെ ചെമ്പൂർ പഞ്ചരാപോൾ മേഖലയിൽ 20ഓളം പൂച്ചകളെ കൊലപ്പെടുത്തിയ നിലയിൽകണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. പ്രാദേശിക മൃഗസംരക്ഷകയുടെ പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. പ്രതികളെ കണ്ടെത്താൻ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. കുറ്റവാളികളെ പിടികൂടാൻ സഹായിക്കുന്ന വിവരം നൽകുന്നവർക്ക് PETA India ₹50,000 പാരിതോഷികം പ്രഖ്യാപിച്ചു.

Read it at thinck.orgThinc Malayalam
മുംബൈയിൽ 20 പൂച്ചകളെ കൊലപ്പെടുത്തിയ കേസ് · SHOTS