സിജെപി പ്രതിഷേധത്തിൽ അർണബ് ഗോസ്വാമിയെ തെറിവിളിക്കുന്ന വിദ്യാർത്ഥികൾ

Thinc Malayalam · Sun · 11 Oct 2026 · 16:40 · Reported

CJP പ്രതിഷേധത്തിനിടെ റിപ്പബ്ലിക് ചാനൽ റിപ്പോർട്ടറോട് പ്രതിഷേധക്കാർ അർണബ് ഗോസ്വാമിയെ കുറിച്ച് രൂക്ഷ വിമർശനം ഉന്നയിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. അദാനിയിൽ നിന്ന് പണം വാങ്ങിയെന്നതുൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങൾ അവർ ഉയർത്തിയപ്പോൾ റിപ്പോർട്ടർ പ്രതികരിക്കാതെ നിന്നുവെന്നാണ് വീഡിയോയിലെ പ്രചാരണം.

A Republic TV reporter was confronted by CJP protesters with harsh allegations against Arnab Goswami; the claims remain unverified.

#CJPProtest #ArnabGoswami #RepublicTV

Read it at thinck.orgThinc Malayalam
സിജെപി പ്രതിഷേധത്തിൽ അർണബ് ഗോസ്വാമിയെ തെറിവിളിക്കുന്ന വിദ്യാർത്ഥികൾ · SHOTS