ഓപ്പറേഷൻ തൂഫാൻ 2.0 വെള്ളാങ്ങല്ലൂരിൽ വ്യാപിക്കുന്നു

Thinc Malayalam · Mon · 28 Sept 2026 · 21:20 · Reported

ഓപ്പറേഷൻ തൂഫാൻ 2.0 ഇനി വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലേക്കും വ്യാപിപ്പിക്കുന്നു. കേരള പൊലീസും തദ്ദേശസ്വയംഭരണ വകുപ്പും ചേർന്ന് നടപ്പാക്കുന്ന ലഹരിവിരുദ്ധ ദൗത്യത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, ജനപ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവരെ പങ്കാളികളാക്കി വാർഡ് തലത്തിൽ ജാഗ്രതയും ബോധവത്കരണവും ശക്തമാക്കും.

Operation Thoofan 2.0 is being expanded across all wards of Vellangallur Grama Panchayat as part of Kerala’s community-based anti-drug drive.

Read it at thinck.orgThinc Malayalam
ഓപ്പറേഷൻ തൂഫാൻ 2.0 വെള്ളാങ്ങല്ലൂരിൽ വ്യാപിക്കുന്നു · SHOTS