ഡൽഹി എയിംസിലെ ജനസംഖ്യ ക്ലോക്ക് വൈറൽ

Thinc Malayalam · Wed · 9 Sept 2026 · 11:36 · Reported

ഡൽഹി എയിംസിലെ ‘ലൈവ് പോപ്പുലേഷൻ ക്ലോക്ക്’ വൈറൽ; ഇന്ത്യയുടെ ജനസംഖ്യ 148 കോടിയിലേക്ക്

ഡൽഹി എയിംസിന് സമീപമുള്ള ഡിജിറ്റൽ Population Clock സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. സെപ്റ്റംബർ 4ന് പകർത്തിയ ദൃശ്യത്തിൽ ഇന്ത്യയുടെ ജനസംഖ്യ ഏകദേശം 147.92 കോടിയായി കാണിക്കുന്നു. ഓരോ സെക്കൻഡിലും കണക്ക് മാറുന്നതാണ് കൗതുകമുണർത്തിയത്. എന്നാൽ ഇത് രാജ്യത്തെ ഓരോ ജനനവും മരണവും തത്സമയം രേഖപ്പെടുത്തുന്ന സംവിധാനമല്ല; ജനനനിരക്ക്, മരണനിരക്ക് തുടങ്ങിയ ജനസംഖ്യാ കണക്കുകൾ അടിസ്ഥാനമാക്കിയുള്ള സ്റ്റാറ്റിസ്റ്റിക്കൽ എസ്റ്റിമേറ്റാണ്.

Read it at thinck.orgThinc Malayalam
ഡൽഹി എയിംസിലെ ജനസംഖ്യ ക്ലോക്ക് വൈറൽ · SHOTS