ടി.എം. ജേക്കബിന്റെ 76-ാം ജന്മദിനം:

Thinc Malayalam · Wed · 16 Sept 2026 · 08:57 · Reported

“Happy 76th Birthday, dear Achachan! Forever loved, forever missed, forever in our hearts” — പിതാവും മുൻ മന്ത്രിയുമായ ടി.എം. ജേക്കബിന്റെ 76-ാം ജന്മദിനത്തിൽ ഹൃദയസ്പർശിയായ ഓർമ്മക്കുറിപ്പുമായി മന്ത്രി അനൂപ് ജേക്കബ്. 1950 സെപ്റ്റംബർ 16ന് ജനിച്ച ടി.എം. ജേക്കബ് കേരള രാഷ്ട്രീയത്തിലെ ശ്രദ്ധേയ നേതാവും കേരള കോൺഗ്രസ് (ജേക്കബ്) സ്ഥാപകനുമായിരുന്നു.

#TMJacob #AnoopJacob #KeralaPolitics #RememberingTMJacob #THINCKSHOTS

Read it at thinck.orgThinc Malayalam