300 കോടി ക്ലബ്ബിൽ

Thinc Malayalam · Sun · 13 Sept 2026 · 14:22 · Reported

‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ 24 ദിവസത്തിനുള്ളിൽ ആഗോള ബോക്സ് ഓഫീസിൽ 305 കോടി രൂപ പിന്നിട്ടതായി റിപ്പോർട്ട്. ഇതോടെ 300 കോടി ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ മലയാള ചിത്രവും ഏറ്റവും വേഗത്തിൽ 300 കോടി നേടുന്ന മലയാള സിനിമയും എന്ന നേട്ടം സ്വന്തമാക്കി. നിവിൻ പോളി, മമിത ബൈജു എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ‘ലോകം’ നേടിയ ആഗോള കളക്ഷനും മറികടന്നതായി റിപ്പോർട്ടുകൾ പറയുന്നു.

#BethlehemKudumbaUnit #NivinPauly #MamithaBaiju #300CrClub #THINCKSHOTS

Read it at thinck.orgThinc Malayalam