ഇന്ത്യൻ ജനാധിപത്യം കശാപ്പ് ചെയ്യുന്നയാൾ, ഗുജറാത്തിൽ ആയിരങ്ങളെ കൂട്ടക്കൊല ചെയ്തയാൾ അമിത്ഷാ

Thinc Malayalam · Sat · 3 Oct 2026 · 01:21 · Reported

ഇന്ത്യൻ ജനാധിപത്യം കശാപ്പ് ചെയ്യുന്നവൻ അമിത്ഷാ , ഗുജറാത്തിൽ ആയിരങ്ങളെ കൂട്ടക്കൊല ചെയ്തയാൾ അമിത്ഷാ , ഡൽഹിയിലെ തെരുവിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്ക് മേലെ വെടിയുണ്ടകൾ പായിച്ച അമിത്ഷാ . നിങ്ങൾ ബിജെപിക്കാർക്ക് അങ്ങേരോട് ഭക്തികാണും . ഞങ്ങൾ കോൺഗ്രസുകാരെ അമിത്ഷാ പേടിപ്പിക്കേണ്ട . അമിത്ഷാക്ക് കരിങ്കൊടി കാണിച്ചാൽ എന്താ നിങ്ങൾക്ക് പൊള്ളുന്നത് . എല്ലാവരും ഇന്ത്യൻ പൗരന്മാർ : കെസി വേണുഗോപാൽ

Read it at thinck.orgThinc Malayalam