ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിക്ക് യുഎഇയിൽ ആഡംബര യോട്ട്

Thinc Malayalam · Wed · 14 Oct 2026 · 19:07 · Reported

യുഎഇയിൽ നിർമിക്കുന്ന ആഡംബര യോട്ട് സ്വന്തമാക്കി ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി. റാസൽഖൈമയിലെ സൺറീഫ് യോട്ട്സ് ഷിപ്പ്‌യാർഡിൽ ഒരുങ്ങുന്ന Ultima 88 കറ്റമരനിൽ നാല് ഗസ്റ്റ് കാബിനുകൾ, വിശാലമായ മാസ്റ്റർ സ്യൂട്ട്, ഓഷ്യൻ ലോഞ്ച്, ജെറ്റ് സ്കീ ഗാരേജ് എന്നിവയുണ്ട്. കുടുംബത്തോടൊപ്പം കടലിൽ സമയം ചെലവഴിക്കാനാണ് ഏറെ ഇഷ്ടമെന്ന് മെസ്സി പറഞ്ഞു.

English: Lionel Messi adds a UAE-built Sunreef Ultima 88 luxury catamaran to his yacht collection.

#LionelMessi #SunreefYachts #RasAlKhaimah #UAE #THINCKSHOTS

Read it at thinck.orgThinc Malayalam