കാക്കനാട് സ്കുര കോമിച്ചി റസ്റ്റോറന്റിനെതിരെ വിദേശികളുടെ പരാതി

Thinc Malayalam · Mon · 21 Sept 2026 · 10:20 · Reported

കാക്കനാട്ടിലെ സ്കുര കോമിച്ചി ജാപ്പനീസ് റസ്റ്റോറന്റിനെതിരെ പരാതിയുമായി വിദേശികൾ. ഭക്ഷണത്തിന്റെ നിലവാരം, സേവനം, ബില്ലിംഗ് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് പരാതിയിൽ ഉന്നയിച്ചതെന്നാണ് റിപ്പോർട്ട്. വിഷയത്തിൽ ബന്ധപ്പെട്ട വകുപ്പുകൾക്ക് പരാതി നൽകിയതായും തുടർനടപടികൾ ആവശ്യപ്പെട്ടതായും പറയുന്നു.

Foreign customers have raised complaints against Sakura Komichi Japanese Restaurant in Kakkanad over alleged service-related issues.

#THINCKSHOTS #Kakkanad #JapaneseRestaurant #RestaurantNews

Read it at thinck.orgThinc Malayalam