‘കിംഗ് 100’

Thinc Malayalam · Sun · 13 Sept 2026 · 09:20 · Reported

ഡിസംബർ 24ന് ഇന്ത്യൻ ബോക്‌സ് ഓഫീസിൽ വമ്പൻ ക്ലാഷ്. മോഹൻലാലിന്റെ ‘അതിമനോഹരം’, ഷാരൂഖ് ഖാന്റെ ‘കിംഗ്’, നന്ദമുരി ബാലകൃഷ്ണയുടെ ‘ദാദ’, നാഗാർജുനയുടെ ‘കിംഗ് 100’ എന്നിവ ഒരേ ദിവസം റിലീസിന് എത്തും. ‘തുടരും’ വിജയത്തിന് ശേഷം മോഹൻലാലും തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്ന ‘അതിമനോഹരം’ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. മീര ജാസ്മിനാണ് നായിക.

#Mohanlal #ShahRukhKhan #Athimanoharam #King #THINCKSHOTS

Read it at thinck.orgThinc Malayalam