കല്യാണത്തെ കുറിച്ചുള്ള പ്രചാരണം വ്യാജമെന്ന് ഐശ്വര്യ

Thinc Malayalam · Thu · 10 Sept 2026 · 18:38 · Reported

‘കല്യാണത്തിനായി ഒരു കിലോ സ്വർണം വാങ്ങിയെന്നത് വ്യാജം’; ഐശ്വര്യ ലക്ഷ്മി

തന്റെ വിവാഹത്തെയും കുടുംബത്തെയും കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി നടി ഐശ്വര്യ ലക്ഷ്മി. മാതാപിതാക്കൾ തന്റെ കല്യാണത്തിനായി ഒരു കിലോ സ്വർണം വാങ്ങിവെച്ചിട്ടുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് താരം പറഞ്ഞു. മാതാപിതാക്കൾ ഡോക്ടർമാരാണെന്നും വലിയ വീടാണെന്നുമുള്ള വാർത്തകളും തെറ്റാണെന്ന് വ്യക്തമാക്കി. ജീവിതത്തിൽ ഒരു പുരുഷൻ തന്നെ വഞ്ചിച്ച അനുഭവമുണ്ടായിരുന്നെന്നും അതിൽ നിന്ന് മുന്നോട്ട് പോയെന്നും തുറന്നുപറഞ്ഞു.

Read it at thinck.orgThinc Malayalam