മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഡൽഹിയിൽ വൻ പ്രതിഷേധം

Thinc Malayalam · Sat · 26 Sept 2026 · 13:04 · Reported

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയും അറസ്റ്റും ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധം. എസ്‌ഐആർ നടപടിക്കെതിരായ പ്രതിഷേധത്തിൽ യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷൺ, ഐസ നേതാക്കൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. തൃണമൂൽ എംപി മഹുവ മൊയ്ത്രയും പ്രതിഷേധത്തിൽ ചേർന്നു. Nearly 150 protesters were detained in Delhi during a demonstration demanding CEC Gyanesh Kumar’s resignation.

#GyaneshKumar #MahuaMoitra #YogendraYadav #DelhiProtest #SIR #THINCKSHOTS

Read it at thinck.orgThinc Malayalam