മമ്മൂട്ടിയെ ക്ഷണിച്ചത് വിദ്യാർത്ഥി പ്രസ്ഥാനത്തിനുള്ള അംഗീകാരം: സഞ്ജീവ്

Thinc Malayalam · Thu · 29 Oct 2026 · 14:14 · Reported

മമ്മൂട്ടിയെപ്പോലൊരു മഹാനടൻ എസ്എഫ്ഐ ഭാരവാഹികളെ കാണാൻ ക്ഷണിച്ചത് വ്യക്തിപരമായ മികവിനുള്ള അംഗീകാരമല്ലെന്ന് സഞ്ജീവ് പറഞ്ഞു.

രാജ്യത്തും കേരളത്തിലും വിദ്യാർഥി പ്രസ്ഥാനം നടത്തുന്ന സജീവ ഇടപെടലുകൾക്കുള്ള അംഗീകാരമായാണ് ക്ഷണത്തെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read it at thinck.orgThinc Malayalam