കൂടിക്കാഴ്ച

Thinc Malayalam · Mon · 14 Sept 2026 · 12:31 · Reported

ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അതിഥികളായി ഇന്ത്യയിലെത്തിയ 19 രാജ്യങ്ങളിൽ നിന്നുള്ള 35 സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച നടത്തി. ഏകദേശം ഒരു മണിക്കൂർ നീണ്ട സംഭാഷണത്തിൽ കേരളം, സംസ്കാരം, സമൂഹം, ഡിജിറ്റൽ മീഡിയയുടെ സ്വാധീനം തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി.

#VDSatheesan #Kerala #BRICS #Influencers #THINCKSHOTS

Read it at thinck.orgThinc Malayalam