മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളം അന്വേഷണം പ്രഖ്യാപിച്ചു

Thinc Malayalam · Sun · 4 Oct 2026 · 08:28 · Reported

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ കേരളത്തിൽ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന കാലത്തെ ഏകദേശം 20 വർഷം പഴക്കമുള്ള ഫയലുകൾ വീണ്ടും പരിശോധിക്കാൻ സംസ്ഥാന സർക്കാർ നീക്കം.കെഎസ്ടിപി എം.സി. റോഡ് പദ്ധതിയുമായി ബന്ധപ്പെട്ട പതിബെൽ കൺസോർഷ്യം ഉദ്യോഗസ്ഥൻ ലീ സീ ബീനിന്റെ ആത്മഹത്യയും അന്നത്തെ അഴിമതി ആരോപണങ്ങളും വീണ്ടും പരിശോധിക്കാനാണ് തീരുമാനം. Kerala is reopening nearly two-decade-old files linked to the KSTP project, potentially bringing former PWD secretary and current CEC Gyanesh Kumar under renewed

Read it at thinck.orgThinc Malayalam