“തികഞ്ഞ സദാചാര സംരക്ഷകനും ഏകപതിവ്രതനുമായി വലിയ പോരാട്ടങ്ങൾ നടത്തിയ ആളാണ്”

Thinc Malayalam · Mon · 14 Sept 2026 · 19:10 · Reported

DYFI പാലക്കാട് ജില്ലാ സെക്രട്ടറി ജയദേവനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. “തികഞ്ഞ സദാചാര സംരക്ഷകനും ഏകപതിവ്രതനുമായി വലിയ പോരാട്ടങ്ങൾ നടത്തിയ ആളാണ്” എന്ന പരിഹാസത്തോടെയാണ് രാഹുലിന്റെ പ്രതികരണം. ജയദേവനെ ചുറ്റിപ്പറ്റിയുള്ള പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രസ്താവന ശ്രദ്ധ നേടുന്നത്.

#RahulMankoottathil #DYFI #Palakkad #KeralaPolitics #THINCKSHOTS

Read it at thinck.orgThinc Malayalam