“ഏഴാംതരം റൗഡിസം”

Thinc Malayalam · Mon · 14 Sept 2026 · 09:32 · Reported

സിപിഎമ്മിന്റെ തെറ്റുതിരുത്തൽ ശ്രമങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ച് ജി. സുധാകരൻ. മുൻപും തിരുത്തലുകൾ നടത്തിയെങ്കിലും പാർട്ടി പിന്നെയും താഴോട്ടുപോയെന്നും തിരിച്ചടിയുടെ യഥാർഥ കാരണങ്ങൾ അന്വേഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. “കേരളത്തിൽ പാർട്ടിയെപ്പറ്റി സംസാരിക്കാൻ പിണറായി വിജയനല്ലാതെ ആരുണ്ട്?” എന്നും ചോദിച്ചു. ഇ.ഡി വാഹനങ്ങൾ തകർക്കുന്നതുപോലുള്ള പ്രവൃത്തികളെ “ഏഴാംതരം റൗഡിസം” എന്നും സുധാകരൻ വിശേഷിപ്പിച്ചു.

#GSudhakaran #PinarayiVijayan #CPIM #KeralaPolitics #THINCKSHOTS

Read it at thinck.orgThinc Malayalam