റിയാസ്-ഊരാളുങ്കൽ ബന്ധം:

Thinc Malayalam · Sun · 13 Sept 2026 · 11:02 · Reported

മുഹമ്മദ് റിയാസിന്റെ ഊരാളുങ്കൽ ബന്ധം കോഴിക്കോട് പാർട്ടി നേതൃത്വം ഗൗരവമായി വിലയിരുത്തണമെന്ന ആവശ്യം സിപിഎമ്മിനുള്ളിൽ ഉയരുന്നതായി റിപ്പോർട്ടുകൾ. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട കരാറുകളും ഊരാളുങ്കൽ സൊസൈറ്റിയുമായുള്ള ബന്ധവും പാർട്ടി വേദികളിൽ പരിശോധിക്കണമെന്നാണ് കോഴിക്കോട്ടെ ചില പ്രവർത്തകരുടെ നിലപാട്. വിഷയത്തിൽ വ്യക്തത വേണമെന്നും പാർട്ടിക്കകത്ത് ചർച്ച നടത്തണമെന്നും ആവശ്യം ശക്തമാകുന്നു.

#MohammedRiyas #Uralungal #CPIM #KeralaPolitics #THINCKSHOTS

Read it at thinck.orgThinc Malayalam