‘നോ കോംപ്രമൈസ്

Thinc Malayalam · Tue · 8 Sept 2026 · 18:22 · Reported

‘ഇ.ഡി ഫയലുകൾ ആഭ്യന്തര വകുപ്പിന്’; ‘നോ കോംപ്രമൈസ്’ പ്രതീക്ഷിച്ച് സോഷ്യൽ മീഡിയ

പിണറായി വിജയനുമായി ബന്ധപ്പെട്ട ഇ.ഡി അന്വേഷണ ഫയലുകൾ ആഭ്യന്തര വകുപ്പിന് കൈമാറിയെന്ന വാർത്തയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങൾ സജീവം. വിഷയത്തിൽ ആഭ്യന്തര വകുപ്പ് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമെന്നാണ് പലരും പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. ആരോപണങ്ങളും തുടർനടപടികളും ഔദ്യോഗിക അന്വേഷണത്തിലൂടെയാണ് വ്യക്തമാകേണ്ടത്.

#THINCKSHOTS #PinarayiVijayan #ED #HomeDepartment #KeralaPolitics

Read it at thinck.orgThinc Malayalam