ബിജെപി നേതാവ് എൽ.കെ. അദ്വാനി, മുഖ്യമന്ത്രി രേഖ ഗുപ്ത

Thinc Malayalam · Sun · 20 Sept 2026 · 13:25 · Reported

ഡൽഹിയിലെ വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിഷ്കരണത്തിൽ 33 ലക്ഷത്തിലേറെ പേർക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസ്. മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനി, മുഖ്യമന്ത്രി രേഖ ഗുപ്ത, മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ, അരവിന്ദ് കെജ്‌രിവാൾ തുടങ്ങിയ പ്രമുഖരും പട്ടികയിലുണ്ട്. രേഖകളിലെ പൊരുത്തക്കേടുകളും പഴയ പട്ടികയുമായി ‘മാപ്പ്’ ചെയ്യാനാകാത്തതുമാണ് നോട്ടീസിന് കാരണം. രേഖ ഗുപ്തയുടെ വിശദാംശങ്ങൾ പിന്നീട് പരിശോധനയിൽ സാധൂകരിച്ചു.

#LKAdvani #RekhaGupta #DelhiSIR #ElectionCommission #Delhi #THINCKSHOTS

Read it at thinck.orgThinc Malayalam
ബിജെപി നേതാവ് എൽ.കെ. അദ്വാനി, മുഖ്യമന്ത്രി രേഖ ഗുപ്ത · SHOTS