പഞ്ചാബ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ വെടിയേറ്റ് കൊല്ലപ്പെട്ടു

Thinc Malayalam · Sun · 4 Oct 2026 · 08:47 · Reported

പഞ്ചാബിലെ സമൂഹമാധ്യമ ഇൻഫ്ലുവൻസറും മേക്കപ്പ് ആർട്ടിസ്റ്റുമായ മാഡ് സന്ധു (മധുസൂദൻ) അമൃത്‌സറിൽ വെടിയേറ്റ് കൊല്ലപ്പെട്ടു. ശനിയാഴ്ച വൈകിട്ട് ബൈക്കിലെത്തിയ രണ്ട് അജ്ഞാതർ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ സന്ധു ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. . Punjabi influencer and makeup artist Mad Sandhu was shot dead by unidentified assailants in Amritsar; police have launched an investigation.

Read it at thinck.orgThinc Malayalam