മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിന് ലത രഘുവിനെതിരെ കേസ്

Thinc Malayalam · Thu · 1 Oct 2026 · 08:43 · Reported

തൃക്കൊടിത്താനം ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനിടെ മുഖ്യമന്ത്രി വി.ഡി. സതീശനെയും അദ്ദേഹത്തിന്റെ മാതാവിനെയും അധിക്ഷേപിച്ചെന്ന പരാതിയിൽ ലത രഘുവിനെതിരെ ചങ്ങനാശേരി പൊലീസ് കേസെടുത്തതായി റിപ്പോർട്ട്. ചങ്ങനാശേരി സ്വദേശി ദേവസ്യാ തോമസിന്റെ പരാതിയിലാണ് നടപടി. BNS 296(b), 192 വകുപ്പുകൾ ചുമത്തിയതായാണ് വിവരം. A police case has reportedly been registered against Latha Raghu over alleged abusive remarks targeting Kerala CM V.D. Satheesan and his mother after the Thrikkodithanam by-election result.

Read it at thinck.orgThinc Malayalam