മഞ്ജു ‘തടവു ജീവിതത്തിലാണ്’

Thinc Malayalam · Sat · 12 Sept 2026 · 14:32 · Reported

നടി മഞ്ജു വാര്യരെക്കുറിച്ച് വീണ്ടും വിവാദ ആരോപണങ്ങളുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ. മഞ്ജു ‘തടവുജീവിതത്തിലാണ്’ എന്നും അവരുടെ പൊതുപ്രത്യക്ഷപ്പെടലുകൾ യാഥാർഥ്യം മറയ്ക്കുന്നതാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു. മഞ്ജുവിന്റെ പുതിയ ഫോട്ടോഷൂട്ടുകൾ ചൂണ്ടിക്കാട്ടിയവരോടും സനൽ പ്രതികരിച്ചു. എന്നാൽ പോസ്റ്റിലെ ഗുരുതര ആരോപണങ്ങൾക്ക് സ്വതന്ത്ര സ്ഥിരീകരണമില്ല. മഞ്ജു തന്നെ പുറത്തുവന്ന് സംസാരിക്കണമെന്നാണ് സനലിന്റെ ആവശ്യം.

#ManjuWarrier #SanalKumarSasidharan #MalayalamCinema #Mollywood #THINCKSHOTS

Read it at thinck.orgThinc Malayalam