കലൂരിലെ ബാറിൽ സംഘർഷം:

Thinc Malayalam · Sat · 12 Sept 2026 · 19:47 · Reported

കലൂരിലെ ഒരു ബാറിൽ സംഘർഷം; ബാറിലെ സാധനങ്ങൾ അടിച്ചുതകർത്തതായി പരാതി. പൊതീസ് സ്ഥാപനത്തിലെ ജീവനക്കാരാണെന്ന് പറയപ്പെടുന്ന ചില യുവാക്കളാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. സംഘർഷത്തിന്റെ കാരണം വ്യക്തമല്ല. സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്; പൊലീസ് അന്വേഷണം തുടരുന്നു.

#Kaloor #Kochi #BarClash #KeralaNews #THINCKSHOTS

Read it at thinck.orgThinc Malayalam
കലൂരിലെ ബാറിൽ സംഘർഷം: · SHOTS