അനില തോമസ് വിടവാങ്ങി:

Thinc Malayalam · Mon · 21 Sept 2026 · 08:44 · Reported

ജീവിതത്തിലെ കഠിന പരീക്ഷണങ്ങളെ ചിരിയോടെ നേരിട്ട അനില തോമസ് വിടവാങ്ങി. ഏറെ നാളായി ഉപയോഗിക്കാതെ കിടന്നിരുന്ന കാറിനുള്ളിലാണ് അനിലയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ആദ്യം ദുരൂഹത സംശയിച്ചെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഹൃദയാഘാതമാണ് മരണകാരണമെന്നും ദുരൂഹതയില്ലെന്നും വ്യക്തമായതായി റിപ്പോർട്ട്. പ്രിയ സുഹൃത്തിന് വിട

Anila Thomas passed away after a heart attack inside a parked car, with the post-mortem reportedly ruling out suspicious circumstances.

#THINCKSHOTS #AnilaThomas #RIP #Kerala

Read it at thinck.orgThinc Malayalam