11 വയസ്സുകാരി തടങ്കലിൽ

Thinc Malayalam · Sun · 13 Sept 2026 · 09:31 · Reported

ഒരു മാസത്തെ പലിശ മുടങ്ങിയതിനെ തുടർന്ന് 11 വയസ്സുകാരിയെ തടഞ്ഞുവച്ചെന്ന പരാതിയിൽ പാലക്കാട് രണ്ടുപേർ അറസ്റ്റിൽ. പണം തിരിച്ചടയ്ക്കാൻ വൈകിയതിന്റെ പേരിൽ കുട്ടിയെ തടഞ്ഞുവച്ചെന്നാണ് ആരോപണം. സംഭവത്തിൽ പൊലീസ് ജുവനൈൽ ജസ്റ്റിസ് ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ബ്ലേഡ് മാഫിയക്കെതിരായ നടപടിയും ശക്തമാക്കിയിട്ടുണ്ട്.

#Palakkad #JuvenileJusticeAct #CrimeNews #KeralaPolice #THINCKSHOTS

Read it at thinck.orgThinc Malayalam