കൊച്ചി വിമാനത്താവളത്തിൽ സ്പൈസ് ജെറ്റ് വിമാനം വൈകി

Thinc Malayalam · Sun · 4 Oct 2026 · 16:59 · Reported

കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ദുബൈയിലേക്ക് പുറപ്പെടേണ്ട സ്പൈസ് ജെറ്റ് വിമാനം മണിക്കൂറുകളോളം വൈകിയതോടെ യാത്രക്കാരുടെ പ്രതിഷേധം. പുലർച്ചെ 12.25ന് പുറപ്പെടേണ്ട വിമാനത്തിന്റെ പുതിയ സമയത്തെക്കുറിച്ച് വ്യക്തമായ വിവരം ലഭിക്കാത്തതോടെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി.

Passengers protested at Kochi airport after a SpiceJet Dubai flight was delayed for hours without clear updates.

Read it at thinck.orgThinc Malayalam
കൊച്ചി വിമാനത്താവളത്തിൽ സ്പൈസ് ജെറ്റ് വിമാനം വൈകി · SHOTS