കൊല്ലത്ത് പാർക്കിൻസൺസ് രോഗിയായ ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യ ചെന്നൈയിൽ പിടിയിലായി

Thinc Malayalam · Sun · 11 Oct 2026 · 14:14 · Reported

കൊല്ലം ശാസ്താംകോട്ടയിൽ പാർക്കിൻസൺസ് രോഗബാധിതനായ ഭർത്താവ് ജോസ് ഡാനിയേലിനെ (64) കൊലപ്പെടുത്തിയ കേസിൽ ഭാര്യ മറിയാമ്മ ജോസ് (59) ചെന്നൈയിൽ പിടിയിലായി. ഭർത്താവ് ആത്മഹത്യ ചെയ്തെന്നായിരുന്നു ആദ്യം പറഞ്ഞത്. എന്നാൽ കഴുത്തിലെ പാടുകളും പോസ്റ്റ്‌മോർട്ടം–ഫൊറൻസിക് പരിശോധനയും കൊലപാതകമെന്ന് സ്ഥിരീകരിച്ചു. പ്ലാസ്റ്റിക് ചരട് കഴുത്തിൽ മുറുക്കിയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു

Woman arrested in Chennai for allegedly murdering her Parkinson’s-afflicted husband in Kollam and initially claiming it was suicide.

Read it at thinck.orgThinc Malayalam
കൊല്ലത്ത് പാർക്കിൻസൺസ് രോഗിയായ ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യ ചെന്നൈയിൽ പിടിയിലായി · SHOTS