“26 ലക്ഷം രൂപയ്ക്ക് ഒരു ചാനൽ വിൽക്കാൻ പറ്റുമോ?”

Thinc Malayalam · Sat · 19 Sept 2026 · 19:14 · Reported

“26 ലക്ഷം രൂപയ്ക്ക് ഒരു ചാനൽ വിൽക്കാൻ പറ്റുമോ?” റിപ്പോർട്ടർ ടിവിയുടെ ഉടമസ്ഥാവകാശ കൈമാറ്റത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി രാജു പി. നായർ. ചാനൽ കൈമാറ്റവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും രേഖകളും പരിശോധിക്കണമെന്നും മുൻ ഉടമ എം.വി. നികേഷ് കുമാറിന്റെ പങ്കും അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റിപ്പോർട്ടർ ടിവിയുടെ ഉടമസ്ഥാവകാശ ഘടനയെക്കുറിച്ച് രാഷ്ട്രീയ ആരോപണങ്ങൾ നേരത്തെയും ഉയർന്നിട്ടുണ്ട്.

#RajuPNair #MVNikeshKumar #ReporterTV #KeralaMedia #THINCKSHOTS

Read it at thinck.orgThinc Malayalam