നിങ്ങളാരാ ? നിങ്ങളൊക്കെ ആരാ ?

Thinc Malayalam · Thu · 17 Sept 2026 · 21:54 · Reported

റിപ്പോർട്ടർ ടിവി ഓഫിസിലെ പൊലീസ് പരിശോധനയെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കേന്ദ്രമന്ത്രി സുരേഷ് ഗോപി രൂക്ഷമായി പ്രതികരിച്ചു. “സാധാരണ പൗരന്റെ വീട്ടിൽ പൊലീസ് കയറുമ്പോൾ ഫോൺ പിടിച്ചുവയ്ക്കാറുണ്ട്. നിങ്ങളാരാണ്? നിങ്ങളും പൗരന്മാർ തന്നെയാണ്” എന്നായിരുന്നു പ്രതികരണം. മാധ്യമപ്രവർത്തകർക്ക് പ്രത്യേക പരിഗണനയില്ലെന്ന നിലപാടാണ് അദ്ദേഹം വ്യക്തമാക്കിയത്. പ്രസ്താവനയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ അനുകൂലവുമായ പ്രതികരണങ്ങൾ ഉയർന്നു.

#SureshGopi #ReporterTV #MediaFreedom #KeralaPolitics #THINCKSHOTS

Read it at thinck.orgThinc Malayalam