അബുദാബി കെ.എം.സി.സി എക്സിക്യൂട്ടീവ് അംഗം ഫൈസൽ റഹിമാൻ പുല്ലാണി അന്തരിച്ചു

Thinc Malayalam · Thu · 1 Oct 2026 · 18:23 · Reported

അബുദാബി ഒതുക്കുങ്ങൽ പഞ്ചായത്ത് കെ.എം.സി.സി എക്സിക്യൂട്ടീവ് അംഗം ഫൈസൽ റഹിമാൻ പുല്ലാണി അന്തരിച്ചു. വാൽവ് സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ കോഴിക്കോട് ആശുപത്രിയിലായിരുന്നു അന്ത്യം. ജനാസ നമസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് ഒതുക്കുങ്ങൽ ടൗൺ ജുമാ മസ്ജിദിൽ നടക്കും. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും ജന്നത്തും നല്കട്ടെ.

Faisal Rahman Pullani, an executive member of Abu Dhabi Othukkungal Panchayat KMCC, has passed away.

Read it at thinck.orgThinc Malayalam