കാസർഗോഡ് സ്വദേശിനി അലീന റോയി അന്തരിച്ചു

Thinc Malayalam · Wed · 7 Oct 2026 · 20:06 · Reported

കാസർഗോഡ് സ്വദേശിനിയും അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളേജിലെ BCom Computer Application വിദ്യാർത്ഥിനിയുമായ അലീന റോയിയുടെ അപ്രതീക്ഷിത വിയോഗം സഹപാഠികളെയും അധ്യാപകരെയും കുടുംബാംഗങ്ങളെയും ദുഃഖത്തിലാഴ്ത്തി. പ്രിയപ്പെട്ട അലീനയുടെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലി. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

Don Bosco College student Aleena Roy from Kasaragod has passed away; heartfelt condolences to her family, friends and classmates.

#AleenaRoy #DonBoscoCollege #Kasaragod

Read it at thinck.orgThinc Malayalam