സിപി മാത്യു ഇടുക്കിയിലെ കോൺഗ്രസ്സിന്റെ ശാപം

Thinc Malayalam · Wed · 30 Sept 2026 · 21:05 · Reported

ഇടുക്കി കോൺഗ്രസിൽ ഡിസിസി പ്രസിഡന്റ് സി.പി. മാത്യുവിനെ ചൊല്ലിയുള്ള അസംതൃപ്തി വീണ്ടും ചർച്ചയാകുന്നു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഇടുക്കി സന്ദർശനത്തിലെ വിവിധ പരിപാടികളിൽ മുൻ ഡിസിസി പ്രസിഡന്റുമാരും മുതിർന്ന നേതാക്കളും സജീവമായപ്പോൾ സി.പി. മാത്യുവിന്റെ അസാന്നിധ്യമാണ് ചോദ്യങ്ങൾ ഉയർത്തിയത്.

Questions are being raised within Idukki Congress over DCC president C.P. Mathew’s organisational influence following his absence from CM V.D. Satheesan’s visit.

#CPMathew #IdukkiCongress #IdukkiDCC #VDSatheesan

Read it at thinck.orgThinc Malayalam