മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റുകൾ പൊളിക്കേണ്ടതില്ലെന്ന് തോമസ് ഐസക്

Thinc Malayalam · Wed · 30 Sept 2026 · 17:28 · Reported

മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റുകൾ പൊളിക്കേണ്ടതില്ലെന്ന നിലപാടുമായി മുൻ ധനമന്ത്രി തോമസ് ഐസക് രംഗത്തെത്തി. . അതേസമയം, കെട്ടിടത്തിൽ ഗുരുതര ചോർച്ചയും നിർമാണ തകരാറുകളും ഉണ്ടെന്നും അറ്റകുറ്റപ്പണിക്ക് വലിയ തുക ആവശ്യമായി വരുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ ഫ്ലാറ്റ് പൊളിക്കേണ്ടിവരുമെന്നും പറഞ്ഞിരുന്നു

Former finance minister Thomas Isaac is being quoted as saying the Mundamveli LIFE Mission flats need not be demolished, while the government says the buildings have serious structural and leakage issues.

Read it at thinck.orgThinc Malayalam