സിനി ജോയിയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ

Thinc Malayalam · Mon · 14 Sept 2026 · 20:59 · Reported

കെ.കെ. രമയും രാഹുൽ മാങ്കൂട്ടത്തിലുമുള്ള ചിത്രം പങ്കുവച്ച് സിനി ജോയ് നടത്തിയ പരിഹാസപരമായ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ. വ്യക്തികളെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമർശമാണെന്ന വിമർശനവുമായി യുഡിഎഫ് അനുഭാവികൾ രംഗത്തെത്തി. രാഷ്ട്രീയ വിമർശനത്തിന്റെ പേരിൽ വ്യക്തിഹത്യയും സ്ത്രീകളെ അപമാനിക്കുന്ന ഭാഷയും അംഗീകരിക്കാനാകില്ലെന്നും, ഇത്തരം സൈബർ അധിക്ഷേപങ്ങൾക്കെതിരെ നിയമനടപടി വേണമെന്നും ആവശ്യം ഉയരുന്നു.

#KKRema #RahulMankoottathil #SiniJoy #CyberAttack #THINCKSHOTS

Read it at thinck.orgThinc Malayalam