അനിലയെ നേരിട്ട് ഹാജരാക്കി

Thinc Malayalam · Sat · 12 Sept 2026 · 17:02 · Reported

കാലിഫോർണിയയിലെ മലയാളി യുവതികളുടെ ഇരട്ടക്കൊലക്കേസിൽ പ്രതി അനില ബേബിക്കെതിരായ നിയമനടപടികൾ ആരംഭിച്ചു. സാന്താക്ലാര കൗണ്ടി കോടതിയിൽ നടന്ന ആദ്യ ഹിയറിങ്ങിന് അനിലയെ നേരിട്ട് ഹാജരാക്കി. ജയിൽ വസ്ത്രം ധരിച്ചാണ് അവർ കോടതിയിലെത്തിയത്. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു ഹാജരാക്കൽ. കേസിലെ തുടർവാദങ്ങളും തെളിവുകളുടെ പരിശോധനയും വരും ദിവസങ്ങളിൽ നടക്കും.

#AnilaBaby #California #DoubleMurderCase #MalayaliNews #THINCKSHOTS

Read it at thinck.orgThinc Malayalam
അനിലയെ നേരിട്ട് ഹാജരാക്കി · SHOTS