ഉമ്മൻ ചാണ്ടി കാലത്തെ കരാർ റദ്ദാക്കൽ

Thinc Malayalam · Wed · 9 Sept 2026 · 15:47 · Reported

‘ഉമ്മൻ ചാണ്ടി കാലത്തെ കരാർ റദ്ദാക്കിയതാണ് പ്രശ്നം’; വൈദ്യുതി പ്രതിസന്ധിയിൽ മുഖ്യമന്ത്രി

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഉണ്ടായിരുന്ന വൈദ്യുതി വാങ്ങൽ കരാർ റദ്ദാക്കിയതാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മുൻ സർക്കാരിന്റെ തീരുമാനം സംസ്ഥാനത്തെ വൈദ്യുതി ലഭ്യതയെ ബാധിച്ചുവെന്നാണ് വിമർശനം. നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ഈ മാസം 15ഓടെ പ്രശ്നത്തിന് പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Read it at thinck.orgThinc Malayalam
ഉമ്മൻ ചാണ്ടി കാലത്തെ കരാർ റദ്ദാക്കൽ · SHOTS