“കൊലയാളിയല്ല… കാമുകനാണ്…”: #KING പ്രൊമോ പുറത്തിറങ്ങി

Thinc Malayalam · Tue · 27 Oct 2026 · 19:20 · Reported

“കൊലയാളിയല്ല… കാമുകനാണ്…” എന്ന തീപ്പൊരി ഡയലോഗുമായി #KING എന്ന ചിത്രത്തിന്റെ പ്രൊമോ പുറത്തിറങ്ങി.

പ്രണയത്തിന് പ്രാധാന്യം നൽകുന്ന ഈ ചിത്രം 2026 ഡിസംബർ 24-ന് തിയറ്ററുകളിൽ എത്തും.

Read it at thinck.orgThinc Malayalam