ആദിത്യയുടെ വിയോഗം: തൃശൂരിൽ ഹൃദയാഞ്ജലി

Thinc Malayalam · Sun · 27 Sept 2026 · 15:47 · Reported

തൃശൂർ മാള കുതിരത്തടം ഐവീട്ടിൽ ബിജുവിന്റെ മകൾ ആദിത്യ (24)യുടെ വിയോഗത്തിൽ ഹൃദയാഞ്ജലി. തുമ്പൂർ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയായ ബിജുവിന്റെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നു. പ്രിയപ്പെട്ട ആദിത്യയുടെ ഓർമ്മകൾ കുടുംബത്തിനും സുഹൃത്തുകൾക്കും എന്നും സാന്ത്വനമാകട്ടെ.

കണ്ണീർ പ്രണാമം. 🌹

Read it at thinck.orgThinc Malayalam
ആദിത്യയുടെ വിയോഗം: തൃശൂരിൽ ഹൃദയാഞ്ജലി · SHOTS