'Digger' സിനിമയിൽ ഫഹദ് ഫാസിലിന് പകരം റിസ് അഹമ്മദ്

Thinc Malayalam · Wed · 30 Sept 2026 · 19:15 · Reported

ടോം ക്രൂസിനെ നായകനാക്കി അലക്സാന്ദ്രോ ജി. ഇനാരിറ്റു സംവിധാനം ചെയ്യുന്ന ‘Digger’ എന്ന ചിത്രത്തിൽ റിസ് അഹമ്മദ് ‘ഗണേഷ്’ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഈ വേഷത്തിനായി മലയാളി താരം ഫഹദ് ഫാസിലും നടനും സ്റ്റാൻഡപ് കൊമേഡിയനുമായ വീർ ദാസും ഓഡിഷൻ നൽകിയിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ ഒടുവിൽ വേഷം റിസ് അഹമ്മദിന് ലഭിച്ചു.

Fahadh Faasil reportedly auditioned for a key role in Alejandro G. Iñárritu’s Digger, which ultimately went to Riz Ahmed.

#FahadhFaasil #RizAhmed #TomCruise #Digger #Hollywood

Read it at thinck.orgThinc Malayalam